Curating Memories Crafting Adventures

Our Packages

Nepal
Embark on a soul-stirring journey to the heart of the Himalayas with our "Enchanting Nepal Expedition" package. Swapna Yathra Holidays
Read More
Andaman
Day 1 Port Blair Arrival – Corbyn’s Cove Beach, Cellular Jail Visit with Sound & Light Show DAY 2 Port
Read More
Hyderabad
3 Nights / 4 Days Hyderabad is a city that presents best of the both worlds and a perfect contrast
Read More
Rajasthan
Day 1 : Arrival in Jodhpur Arrive Delhi. Transfer to hotel and check in. If time permits, do some local
Read More
Goa
Goa
Day: 1 Arrival in Goa Arrive at Goa's Dabolim Airport or the nearest railway station. Transfer to your chosen hotel
Read More
Kashmir 6 Day 5 Night
Leh ( Arrive )- Leh(05 Nights) - Sham Region(Same Day) - Pangong Lake(Same Day) - Leh Drop Duration:06 DAYS/ 05
Read More
Delhi – Agra – Amritsar – Kullu Manali
Day 1 :Arrive Delhi to Agra - Local Sightseeing Pick up from Rly Stn. / Airport & drive to Agra.
Read More
Delhi – Agra – Jaipur
Delhi ( Arrive )- Delhi(01 Night), Agra(01 Night), Jaipur(01 Night), Jodhpur(02 Nights), Jodhpur Drop Duration: 06 DAYS/ 05 NIGHTS Day
Read More
Delhi – Agra – Amritsar – Wagah Border
Day 1 :Arrive Delhi to Agra - Local Sightseeing Pick up from Rly Stn. / Airport & drive to Agra.
Read More
Munnar – Thekkady – Alleppey – Kovalam
Duration: 07 DAYS/ 06 NIGHTS/li> Cochin( Arrive )- 02 Munnar - 01 Thekkady - 01 Alleppey - 02 Kovalam -
Read More
Munnar – Alleppy
Duration : 04 Days / 03 Nights Arrival : Cochin Cochin( Arrive) - 02 Munnar - 01 Alleppey - Cochin
Read More
Your Destination Awaits
CONTACT SWAPNA YATHRA TOURS & TRAVELS

Call Us Now : +917907845062

Email : swapnayathratoursandtravels@gmail.com

Travellers Testimonials

Nisha AsokanFamily

സ്വപ്നയാത്രയുടെ കൂടെയുള്ള നാലാമത്തെ യാത്രയായതിനാൽ വ്യാകുലതകൾ ഒന്നുമില്ലാതെയാണ് ഞങ്ങൾ Delhi Agra wagha border kulu Manali യാത്രക്ക് തയാറായത്. ഈ യാത്രയും സമാനിച്ചത് വേറിട്ട അനുഭവം ആയിരുന്നു . നല്ല താമസം ഭക്ഷണം പരിചയ സമ്പന്നരായ ഗൈഡ് എല്ലാം മികച്ചതായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്ന നമ്മൾ ഒരേ മനസോടെ ഒത്തൊരുമയോടെ യാത്രചെയ്തതും എടുത്തുപറയേണ്ടതാണ് .ഞങ്ങൾ ഈ യാത്ര വളരെ ആസ്വദിച്ചു. മനോഹരമായ യാത്രദിനങ്ങളും ഒരുപിടി മധുരനുഭവങ്ങളും നല്ല സൗഹൃദങ്ങളും സമ്മാനിച്ച പ്രിയപ്പെട്ട സഹയാത്രികർക്കും സ്വപ്നയാത്രയുടെ അണിയറ പ്രവർത്തകർക്കും നന്ദി 🙏

Sarangadharan & Jayalakshmi ( TELK Retired )

We some friends together from Ernakulam Kozhikode and Kannur started our dream journey from october 25 to November 2 with our families. Each day our journey became more and more enjoyable. Different foods and different climates added more vibe to our trip. Journey at different times of the day made us more enthusiastic. Especially under the guidance of Mr pranith… It was a memorable one and had a bomblastic ending as we had an opportunity to meet and chat with Mr Alphonse Kannathanam.. Swapnayathra tour was really dream come true…. All the best wishes for Swapnayathra tours…

Sarangadharan & Jayalakshmi

Mahendrakumar&team

പ്രിയപ്പെട്ട സ്വപനയാത്ര ഹോളിഡേസ് മാനേജ്മെൻറിന്……..
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചന്ദനയുടെ ഫ്‌ളാഗോഫ് മുതൽ ഡൽഹി എയർപോർട്ടിൽ തിരിച്ചെത്തും വരെ പ്രണിത്തിനൊപ്പമുള്ള യാത്ര അവിസ്മരണീയമായിരുന്നു. പ്രണിത്തിൻ്റെ responsibility അദ്ദേഹം ഭംഗിയായി ത്തന്നെ നിർവഹിച്ചു. മണാലിയിൽ എൽദോ കൂടി ചേർന്നപ്പോൾ ടൂർ ശരിക്കും ടോപ് ഗിയറിൽ ആയി.മൊത്തത്തിൽ സ്വപ്നതുല്യമായിരുന്നു സ്വപനയാത്രക്കൊപ്പമുള്ള ഈ ദിവസങ്ങൾ.വീണ്ടും കാണാം.

Mahendrakumar&team

Joseph

Swapnayathra teams,
“Our Kullu Manali Oct 2024 tour was a huge success. ”It’s been very pleasure with your services,
Thank you for an amazing time created . We really enjoyed this experience. Let’s do it another time. Cheers!”

Joseph

Dr Noufal family

കണ്ണൂർ സ്വപ്ന യാത്ര ഒരുക്കിയ കാശ്മീർ സന്ദർശന ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഈ ശരത്കാലത്ത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 6 വരെ .ട്രെയിനിൽ ദൽഹിയിലെത്തി അവിടുന്ന് ട്രെയിനിൽ തന്നെ കാശ്മീരിലേക്ക് . തിരിച്ചും അങ്ങനെ തന്നെ.6 പകലും 5 രാത്രിയും കാശ്മീരിൽ .ചീനാർ ഇലകൾക്ക് സ്വർണ്ണ നിറമായി തുടങ്ങുകയും ആപ്പിൾ മരങ്ങൾ ചുവന്നു തുടുത്ത പഴങ്ങളുമായി നിൽക്കുകയും ചെയ്യുന്ന സമയത്താണ് കാശ്മീരിൽ ഉണ്ടായിരുന്നത്. മനസ്സിൽ നിന്നു സ്നേഹത്തിൻ്റെ പൂക്കൾ ആവോളം വാരി വിതറുന്ന കാശ്മീരിലെ ജനതയുടെ സൗഹൃദം അടുത്തറിയാൻ കഴിഞ്ഞു. ഭീകരതയുടെ കാർമേഘങ്ങൾ മൂടിയ ഒരു താഴ് വരയായിരുന്നു അവിടെയെത്തും വരെ മനസ്സിൽ. പക്ഷേ സുരക്ഷിതമായ ഒരു സ്നേഹ ഭൂമിയായ് അനുഭവിച്ചു കഴിഞ്ഞപ്പോൾ കാശ്മീർ വീണ്ടും വിളിക്കുന്നു ….ഇപ്പോൾ മറ്റൊരു സീസണിൽ എത്തിച്ചേരാൻ .ഇതിനു പൂർണ്ണമായ സൗകര്യമൊരുക്കിയ സ്വപ്ന യാത്രക്ക് മനസ്സിൽ നിന്നുള്ള നന്ദി. കൂടെ ഏത് കാര്യത്തിനും സഹായിയായി നിന്ന സിജോ എന്ന ഗൈഡ് .സ്വപ്ന യാത്ര ഒരുക്കി തന്ന കാശ്മീർ നിവാസികളായ റിയാസ് എന്ന മികച്ച ഡ്രൈവർ, വൃത്തിയും വെടിപ്പുമുള്ള താമസ സ്ഥലം. അവിടെത്തെ സ്നേഹവാന്മാരായ ജാവേദും സംഘവും. മൂന്നു നേരവും സ്വാദിഷ്ഠമായകേരളീയ ഭക്ഷണമൊരുക്കിയ വയനാട്ടിലെ പ്രിയ അനുജന്മാർ. സമയബന്ധിതമായി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഐറ്റിനറി യിൽ ഉള്ളതിനേക്കാൾ ചില പ്രത്യേക സ്പോട്ടുകളുടെ സൗന്ദര്യവും ദർശിക്കു വാനായി. ബഡ്ജറ്റിലൊതുങ്ങിയ ചിലവിനു അതിലുപരിയായ മികച്ച അനുഭവം. സ്വപ്ന യാത്രാ ഗ്രൂപ്പിന് വീണ്ടും നന്ദി.

Dr Noufal family

സുരേന്ദ്രൻ കണ്ണൂർ

കാണാത്ത ഇടങ്ങൾ കണ്ട് അപരിചിതരോടൊപ്പം ഉള്ള യാത്ര ഉല്ലാസയാത്രയായാൽ ഇതിൽപ്പരം സന്തോഷം മറ്റെന്താണ് . നെസ്റ്റ – സ്വപ്ന യാത്രയുടെ ഈ യാത്ര ഒരുല്ലാസയാത്ര തന്നെയായിരുന്നു. പൊട്ടിച്ചിരിക്കാൻ മടിയില്ലാത്ത ഒരു പിടി ആളുകൾക്ക് എല്ലാവരിലും സന്തോഷത്തിൻ്റെ വെളിച്ചം എത്തിക്കാൻ എത്ര എളുപ്പമാണ് കഴിയുന്നത് . എല്ലാത്തിലും ഫലിതത്തിൻ്റെ അംശങ്ങൾ തേടിപ്പിടിച്ചവതരിപ്പിക്കാൻ വിരുതനാണ് ഞങ്ങളുടെ കണ്ണൂർ ഗ്രൂപ്പിലെ കരുണേട്ടൻ. കണക്കിൽ വിരുതനായ കരുണേട്ടന് തൻ്റെ കുരുത്തക്കേടുകൾ പറഞ്ഞു ചിരിക്കാൻ ഒരു മടിയുമില്ല. ഈ യാത്രയിൽ ചിരിക്കാൻ മടിയില്ലാത്തവരുടെ നിര വളരെ വലുതായിരുന്നു. ഇസ്മയിലും, സൈരാ ഭാനുവും ചിരിക്കുടുക്കകൾ തന്നെ .

നല്ല ഭക്ഷണവും , ഉറങ്ങാൻ നല്ലയിടവും കിട്ടിയാൽ തന്നെ നമ്മളിൽ ഉന്മേഷം ഉണരുമല്ലോ. ഇത് രണ്ടും ഒരു കുറവുമില്ലാതെ നെസ്റ്റാ-സ്വപ്ന യാത്ര നമുക്കൊരുക്കി തന്നു. അങ്ങേയറ്റത്തെ ഉത്തരവാദിത്വത്തോടും ,സ്നേഹത്തോടും പെരുമാറിയ നെസ്റ്റാ- സ്വപ്നയാത്ര ജീവനക്കാർ അഭിനന്ദനം അർഹിക്കുന്നവരാണ്. ജയകുമാർ സാർ യാത്രക്കാരിൽ ഒത്തൊരുമയുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും വിനോദ പരിപാടികൾ കോ-ഓർഡിനേറ്റ് ചെയ്തതുമെല്ലാം യാത്രയെ ഉന്മേഷഭരിതമാക്കി .

ഇത്രയേറെ സ്ഥലങ്ങൾ ഇത്ര കുറച്ച് ദിവസങ്ങൾ കൊണ്ട് സന്ദർശിച്ചത് ഒരു വലിയ കാര്യമാണ് . ഒരോ സ്ഥലവും സന്ദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന നേരവും കാലവുമെല്ലാം കുറ്റമറ്റതാണ് .

ഇത്രയും ദിവസം കൊണ്ട് നാം കണ്ട കുത്തബ് മീനാറും , ചെങ്കോട്ടയും , താജ്മഹലും , ഗാന്ധി സമാധിയും , സുവർണ്ണ ക്ഷേത്രവും , ജാലിയൻവാല ബാഗും, കുളുവും ,മനാലിയും , അടൽ ടനലും, വാഗാ ബോർഡറുമെല്ലാം നമ്മുടെ മനസ്സിൽ മായാത്ത ചിത്രങ്ങളായി നിലനില്ക്കും.

ഈ യാത്ര, സ്വപ്നയാത്രയിലൂടെ, കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള സഹൃദയരുടെ കൂടെ വന്നതിൽ കണ്ണൂർ ഗ്രൂപ്പിൻ്റെ സന്തോഷം ഞങ്ങൾ രേഖപ്പെടുത്തട്ടെ. സ്വപ്നയാത്രയ്ക്ക് ഒരിക്കൽ കൂടി ഞങ്ങളുടെ നന്ദി .

സസ്നേഹം

സുരേന്ദ്രൻ കണ്ണൂർ

രമേശൻ

എന്നെന്നും ഓർത്തു വെക്കാൻ കുറെ നല്ല യാത്രാഅനുഭവങ്ങൾ സമ്മാനിച്ച “സ്വപ്നയാത്ര”
യുടെ പിന്നണി പ്രവർത്തകർക്ക് നന്ദി
ഗൈഡായി വന്ന സിജോയുടെ സേവനം ഒരിക്കലും മറക്കാനാവില്ല ഞങ്ങൾ 8 പേരേയും നല്ല കരുതലോടെ കൂടെ കൂട്ടി തിരിച്ചു നാട്ടിലെത്തും വരെ ഇടവിട്ട വേളകളിൽ ഞങ്ങളുടെ സുഖാന്വേഷണങ്ങളിൽ
കാണിച്ച മമത
സമ്മതിക്കാതെ വയ്യ
ജമ്മുവിൽ നിന്നുംയാത്രതുടങ്ങി തിരിച്ച് ജമ്മുവിലെത്തുംവരെ സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെ എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ ഡ്രൈവറുടെ സേവനവും എടുത്തു പറയേണ്ടത് തന്നെ
നുറുങ്ങ് തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ച വിൻസൻ്റ് സാർ, നിഴലുപോലെ ഒപ്പം കൂടിയ ഷിബുസാർ,
ഹൃദ്യമായ സംസാരത്തിലൂടെ എല്ലാവരേയും കയ്യിലെടുത്ത നൗഫൽ സാറുംമുംതാസ് മേഡവും പ്രത്യേക വ്യക്തിത്വത്തിന്നുടമയായ പ്രകാശ് സാറും മിതഭാഷിയായ 🙏കവിതമാഡവും ചുരുങ്ങിയ ദിവസം കൊണ്ട് ഒറ്റ കുടുംബമായി മാറിയ അനുഭവം
മറക്കില്ലൊരിക്കലും
🙏🙏🙏

രമേശൻ

Get In Touch

    Customer Concerns

    What does Swapna Yathra Tours & Travels specialize in?

    Swapna Yathra Tours & Travels specializes in curating personalized travel experiences, offering a wide range of destinations and itineraries tailored to meet the unique preferences and interests of our clients.

    Is Swapna Yathra Tours & Travels a licensed travel agency?

    Yes, Swapna Yathra Tours & Travels is a fully licensed and accredited travel agency, ensuring that our clients receive professional and reliable services.

    How can I contact Swapna Yathra Tours & Travels for inquiries?

    You can reach us through our "Contact Us" page on the website or email us at swapnayathratoursandtravels@gmail.com. Our friendly team is ready to assist you with any questions or travel requests.

    What are the payment options available?

    We accept various payment methods, including credit cards, bank transfers, and other secure online payment options. Details will be provided during the booking process.

    Bodybuilding – The Rock Hard Challenge (Month 1 Training) oral steroids for sale uk deca durabolin 600 mg, deca durabolin use bodybuilding – fetesa do it center